sindhoorakuruvi

Not a registered User ? Click here | Forgot Password
Call Now: +91-9061032271

വ്യവസ്ഥകൾ

 

വിവാഹം ദൈവാനുഗ്രഹമാണ് Bees & Queen അതിനൊരു വഴി കാട്ടിയും.

 

രജിസ്‌ട്രേഷൻ ഫീസ് നൽകിയും നൽകാതെയും നിങ്ങൾക്ക് ഇവിടെ രജിസ്‌ട്രേഷൻ സാധ്യമാണ്.  

 

രജിസ്‌ട്രേഷൻ ഫീസ് അടച്ചാൽ നാളെ തന്നെ നിങ്ങൾക്കനുയോജ്യമായ പത്തോ ഇരുപതോ പ്രൊപോസൽസ് ഫോണിലൂടെ അറിയിക്കുന്നതായിരിക്കും. അതിൽ നിങ്ങൾ താൽപര്യം പറയുന്നവ ഞങ്ങൾ തന്നെ പാർട്ടിയുമായി സംസാരിക്കും. അവർക്കും ഇഷ്ടമാണ് എങ്കിൽ അവരുടെ ഫോട്ടോ നിങ്ങൾക്ക് വാട്സപ്പിലൂടെ അയച്ചു തരും. നിങ്ങളുടെ ഫോട്ടോ അവർക്കും അയച്ചു കൊടുക്കും. രണ്ടു കൂട്ടർക്കും ഫോട്ടോ ഇഷ്ടപെട്ടാൽ. രണ്ടു കൂട്ടരെയും ഫോണിലൂടെ സംസാരിപ്പിക്കുന്നതാണ്. സംസാരിച്ച് ഇഷ്ടപ്പെടുന്ന കേസ് കാണുവാൻ അവസരം ഉണ്ടാക്കുന്നതാണ്. ഈ സേവനം കല്ല്യാണം നടക്കുന്നത് വരെ ലഭിക്കുന്നതാണ്. കല്ല്യാണം ഉറപ്പിച്ച ശേഷം സർവീസ് ചാർജ് നൽകേണ്ടതാണ്.

 

രജിസ്‌ട്രേഷൻ  ഫീസ് പല തരത്തിലുണ്ട്. 1500, 2000, 2500, 5000, 10000, 20000 എന്നിങ്ങനെ. 

 

സാധാരണ കല്യാണങ്ങൾക്ക്, അതായത് SSLC, PDC, ITI, ഡിഗ്രിക്ക് താഴെ ഉള്ളവ. രജിസ്‌ട്രേഷൻ  ഫീസ് 1500രൂപയും കമ്മീഷൻ 15000 രൂപയും ആകുന്നു.

 

Degree & Above, Post Graduates, എന്നിവക്ക് രജിസ്‌ട്രേഷൻ ഫീസ് 2000 രൂപയും കമ്മീഷൻ 20,000 രൂപയും ആകുന്നു.

 

ഡോക്ടർ, എഞ്ചിനീയർ അമേരിക്ക, യൂറോപ്പ്, പുനർവിവാഹം ദോഷ ജാതകക്കാർ, കേരളത്തിന് പുറത്ത് സ്ഥിര താമസം ആക്കിയവർ,  വൈകി വിവാഹം  (അതായത് 30  കഴിഞ്ഞ സ്ത്രീകൾക്കും. 35 കഴിഞ്ഞ പുരുഷന്മാർക്കും), രജിസ്‌ട്രേഷൻ  ഫീസ് 2500  രൂപയും കമ്മീഷൻ 25000 രൂപയും ആകുന്നു.

 

VIPകാറ്റഗറിയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് രജിസ്‌ട്രേഷൻ ഫീസ് 5000 രൂപയും കമ്മീഷൻ ഒരു ലക്ഷം രൂപയും ആകുന്നു.  VVIP  കാറ്റഗറിയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് രജിസ്‌ട്രേഷൻ ഫീസ് 10,000  രൂപയും കമ്മീഷൻ രണ്ടു  ലക്ഷം രൂപയും ആകുന്നു  ഫീസ്.  VIP & VVIP കാറ്റഗറിയിൽ പെടുന്നവർക്ക് ഞങ്ങളുടെ ഒരു മാനേജരുടെ പ്രത്യേക ശ്രദ്ധ കല്ല്യാണം നടക്കും വരെ ലഭിക്കുന്നതാണ്. മാത്രവുമല്ല എല്ലാ ഡാറ്റ  സോഴ്‌സും ഇവർക്ക് വേണ്ടി ഞങ്ങൾ പ്രയോജനപ്പെടുത്തുന്നതായിരിക്കും.

 

കല്ല്യാണശേഷം കമ്മീഷൻ ഇല്ലാത്ത കാറ്റഗറിയിൽ രജിസ്‌ട്രേഷൻ ഫീസ്5000രൂപ ആകുന്നു.ഇക്കൂട്ടർക്ക് ലഭിക്കുന്ന User Name and Password  ഉപയോഗിച്ച് ഞങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ഇഷ്ടമുള്ളത് കണ്ടെത്തിയ ശേഷം നിങ്ങൾക്ക് തന്നെ പാർട്ടിയുമായി സംസാരിക്കാവുന്നതാണ്. വിവാഹ ശേഷം യാതൊരു വിധ ഫീസും നൽകേണ്ടതില്ല.

 

അവസാനമായി രജിസ്‌ട്രേഷൻ ഫീസ് ഇല്ലാത്ത കാറ്റഗറി ആണ്. ഇതിൽ രജിസ്റ്റർ ചെയ്യുന്നവരോട് ഡാറ്റ പറയുകയോ, ഫോട്ടോ അയച്ചു തരികയോ, പാർട്ടിയുമായിസംസാരിപ്പിക്കുകയോ, ഞങ്ങളുടെ വെബ്‌സൈറ്റിലേക്ക് ആക്‌സസ് ലഭിക്കുകയോ ചെയ്യുന്നതല്ല. ഈക്കൂട്ടർക്കുള്ള ഗുണം എന്തെന്നാൽ. ഞങ്ങളുടെ പെയ്ഡ് മെമ്പേഴ്സിന് വേണ്ടി വിളിക്കുമ്പോൾ നിങ്ങൾക്കും കോൾ കിട്ടും. അങ്ങനെയും വിവാഹം നടക്കാം. വിവാഹം നിശ്ചയ ശേഷം മേൽ പറഞ്ഞ കമ്മീഷൻ നൽകിയാൽ മതി. ധൃതി ഇല്ലാത്തവർ ഒന്നോ രണ്ടോ വർഷം കൂടി കാത്തിരിക്കുവാൻ തയ്യാറുള്ളവർക്ക് ഈ കാറ്റഗറിയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

 

രജിസ്‌ട്രേഷൻ ഫീസ് അടക്കുന്നവർക്ക് ഞങ്ങളുടെ സേവനം നാളെ മുതൽ കിട്ടി തുടങ്ങുന്നതാണ്. വെബ്സൈറ്റ് നോക്കുവാനുള്ള User Name, Password,  നിങ്ങളുടെ രജിസ്ട്രേഷൻ നമ്പറും വാട്സപ്പിലൂടെ ലഭിക്കുന്നതാണ്.

 

അപ്പോൾ ഏത് കാറ്റഗറിയിൽ രജിസ്റ്റർ ചെയ്യണം. 1500, 2000, 2500, 5000 അതോVIPകാറ്റഗറിയിലോ.രജിസ്‌ട്രേഷൻ ഫീസ് അടക്കുന്നതിനു വേണ്ടി ഞങ്ങളുടെ ബാങ്ക് അഡ്ഡ്രസ്സും.ഇപ്പോൾ പറഞ്ഞ കണ്ടീഷൻസും നിങ്ങൾക്ക് വാട്സപ്പിലൂടെ അയച്ചു തരുന്നതാണ്. രജിസ്‌ട്രേഷൻ ഫീസ് ഞങ്ങളുടെ അക്കൗണ്ടിലേക്ക് ഓൺലൈൻ ആയി ട്രാൻസ്ഫർ ചെയ്ത ശേഷം ഇവിടെ വിളിച്ചു വിവരം പറയുക.രജിസ്‌ട്രേഷൻ ഫീസ് അടച്ചതിൻറെ കോപ്പി വാട്സപ്പിലൂടെ അയക്കുക.  നാളെ മുതൽ നിങ്ങൾക്ക് വേണ്ടി വർക്ക് ആരംഭിക്കുന്നതാണ്.

 

രജിസ്‌ട്രേഷൻ ഫീസ്ഞങ്ങളുടെ ബാങ്ക്അക്കൗണ്ടിൽ നിക്ഷേപിക്കുകയോ, മണിഓർഡർ, പോസ്റ്റൽ ഓർഡർ, ചെക്ക്, ബാങ്ക്ട്രാൻസ്ഫർ, ഓൺലൈൻ ട്രാൻസ്ഫർ, എന്നിവയിലൂടെ നടത്താവുന്നതാണ്. അതിനു വേണ്ടി  ഞങ്ങളുടെ ബാങ്ക്അഡ്രസ്സും പോസ്റ്റൽ അഡ്രസ്സും താഴെ കൊടുക്കുന്നു.

  

BANK ADDRESS

STATE BANK OF INDIA

A/c  Name  =  Bees and Queen,

Current A/c No =  67360684061, Branch =  Mulamthuruthy, Ernakulum,

IFSC No. =  SBIN0070334,

SWIFT Code =  SBININBBFED

 

THE SOUTH INDIAN BANK LTD.,

 A/c  Name  =  Bees and Queen,

Curren A/c No.  0050073000000639.

Branch  = Mulamthuruthy, Ernakulum,

IFSC – SIBL0000050,

Swift Code =  SOININ55XXX

 

 

POSTAL ADDRESS

 

Address 1

Bees & Queen, Marriage Bureau,

Aarakkunnam, Kadaikavalavu,

Pin 682313, Ernakulam, Kerala, India

 

Mobile - 9061032271 or 8301933139 or 9020209963, 8301931009 or 9020845030 or 9387941401 or 9349035007

Web:- www.sindhoorakuruvi.com or www.beesandqueen.com Email: info@sindhoorakuruvi.com or info@beesandqueen.com