sindhoorakuruvi

Not a registered User ? Click here | Forgot Password
Call Now: +91-9061032271

Not yet married

ഇനിയും കല്ല്യാണം ശരിയായില്ലേ ?

 

കഴിഞ്ഞ ആഴ്ചയിലും  പരസ്യം കണ്ടല്ലോ. എന്താ ഇത് വരെ വിവാഹം ഒന്നും ശരിയായില്ലേ ?

എല്ലാവരും പറയും ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ലക്ഷത്തിൽ നിന്ന് തിരഞ്ഞെടുക്കാം എന്നൊക്കെ. എത്ര തവണ പുതുക്കിയാലാ നല്ല ഒരു ബന്ധം ശരിയാവുക എന്ന് മാത്രം ആരും പറയില്ല. അതൊക്കെ ഭാഗ്യം പോലെയിരിക്കും.  ചിലപ്പോൾ ഒറ്റ തവണ കൊണ്ട് തന്നെ നല്ല വിവാഹ ബന്ധം കിട്ടി എന്ന് വരും. പക്ഷെ ആ ഭാഗ്യം എത്ര പേർക്ക് ലഭിക്കുന്നുണ്ട്?

നല്ല വിവാഹ ബന്ധം ലഭിക്കണമെങ്കിൽ നല്ല ബ്രോക്കർമാരെ സമീപിക്കുന്നതായിരിക്കും നല്ലത്. പക്ഷെ പണ്ടുണ്ടായിരുന്ന പോലെ നല്ല ബ്രോക്കർമാരെ ഇപ്പോൾ കാണാനേ കിട്ടുന്നില്ല.

ചില ബ്യൂറോകൾ  പൈസ മേടിച്ച് കുറെ വിവാഹം കഴിഞ്ഞ പ്രൊപോസൽസ് അയച്ച് തരും. അതിൽ പിന്നെ അവരെ വിളിച്ചാൽ ഫോൺ പോലും എടുക്കില്ല. ഒരു ഉത്തരവാദിത്യവും ഇല്ലാത്ത കൂട്ടർ. ഇവരെ കൊണ്ട് മടുത്തു. പക്ഷെ വളരെ നല്ല രീതിയില്‍ ഡാറ്റ സര്‍വ്വീസ് നടത്തുന്ന കൂട്ടരും ഉണ്ട്. 

 

  • എൻറെ ദൈവമേ എൻറെ മകൾക്ക് നല്ല ഒരു ബന്ധം കിട്ടുവാൻ ഞാൻ ഇനി എന്താ ചെയ്യേണ്ടത്.

 

അതിനല്ലേ സിന്ദൂര കുരുവി ഉള്ളത്.

ഒറ്റ തവണ ഫീസ് അടച്ചാൽ മതി. വിവാഹം നടക്കുന്നത് വരെഅവർ നിങ്ങളുടെ മക്കൾക്ക് വേണ്ടി പ്രൊപോസൽസ് പറഞ്ഞു കൊണ്ടിരിക്കും. 

എല്ലാ ആഴ്ചയിലും എല്ലാ മാസവും വിവാഹം നടക്കുന്നത് വരെ നല്ല നല്ല ആലോചനകൾ അവർ പറഞ്ഞു പറഞ്ഞു കൊണ്ടേ ഇരിക്കും.

 

  • ചില ബ്രോക്കർമാർ  ലക്ഷങ്ങൾ ആണ് ആവശ്യപ്പെടുന്നത്. അവർ വല്ല ശതമാനവും  ചോദിച്ചു വന്നാൽ നമ്മൾ പെട്ട് പോകില്ലേ.

 

അതിനല്ലേ സിന്ദൂര കുരുവി ഉള്ളത്.

സിന്ദൂര കുരുവി ശതമാന കണക്ക് പറഞ്ഞ് ആരിൽ നിന്നും അധിക തുക മേടിക്കാറില്ല.

മൂന്നോ നാലോ തവണ  വിവാഹ പരസ്യത്തിനായി പത്രത്തിലൂടെ ചിലവാക്കുന്ന പൈസ അഥവാ മൂന്നോ നാലോ തവണ നല്ല ഒരു മാട്രിമോണിയൽ സൈറ്റിൽ പുതുക്കാൻ കൊടുക്കുന്ന പൈസ  മതി സിന്ദൂര കുരുവിയിലൂടെ  നല്ല ഒരു വിവാഹ ബന്ധം നിങ്ങൾക്ക്ലഭിക്കുന്നതിന്.

 

  • കൂണ് പോലെ അല്ലേ ബ്യൂറോകൾ. പോകുന്ന പോക്കിൽ  ഒരു കുട്ടിയെ കാണിച്ചു തന്നിട്ട് അത് ശരിയായാൽ അവനും ബ്രോക്കർ ഫീസ് ചോദിച്ചു വരുന്ന കാലമാണിന്ന്. നല്ല ബ്യൂറോ ഏതെന്ന് എങ്ങനെയാ മനസിലാക്കുക.

 

Adhar Udhyog MSME Reg. No. KL02D0011512 നമ്പർ പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട 25 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് സിന്ദൂര കുരുവി.

ഓരോ കാറ്റഗറിക്കും അവർ നിശ്ചിത ഫീസ് മാത്രമേ ഈടാക്കു. നോർമൽ കല്യാണങ്ങൾക്ക് സാധാരണ ഫീസും കുറച്ച് കൂടി നല്ല പ്രൊപോസൽസ് വേണമെന്നുള്ളവർക്ക് അവരുടെ ആവശ്യമനുസരിച്ച് ഫീസ്  മുൻകൂട്ടി തിരഞ്ഞെടുക്കാവുന്നതാണ്.

 

  • എവിടെയാണീ സിന്ദൂര കുരുവിയുടെ ഓഫീസ്. 

 

സിന്ദൂര കുരുവിയുടെ ഓഫീസ് എറണാകുളത്ത് മുളംതുരുത്തിയിൽ ആരക്കുന്നത്താണ്. നിങ്ങളുടെ വീട് തിരുവനന്തപുരമോ കണ്ണൂരോ അമേരിക്കയിലോ ദുബായിലോ  എവിടെയുമാകട്ടെ. നിങ്ങൾക്ക് അനുയോജ്യമായ  ആലോചനകൾ നിങ്ങളുടെ നാട്ടിൽ നിന്ന് തന്നെ അവർ കണ്ടെത്തി തരും.സിന്ദൂര കുരുവിയുടെ ഏജൻറുമാർ എല്ലായിടത്തും ഉണ്ട്.

 

  • എങ്ങനെയാണ് സിന്ദൂര കുരുവിയുമായി ബന്ധപ്പെടേണ്ടത് ?

 

രാവിലെ 8.30 മുതൽ വൈകീട്ട് 4.30 വരെ താഴെ പറയുന്ന നമ്പറുകളിൽ വിളിച്ചാൽ നിങ്ങൾക്ക് സിന്ദൂര കുരുവിയുടെ എക്സിക്കൂട്ടീവുകളുമായി നേരിൽ സംസാരിക്കാവുന്നതാണ്.

9061032271 / 8281629916 / 8301933139 / 8547725932 / 8330074620 / 8330094957 / 8301086020 / 8330040672 / 8330055218 / 8301086040 / 8301086083 / 8301097640 / 8330082980 / 8330097692 / 8301933139 / 8281979916 

Or visit www.sindhoorakuruvi.com 

 

  • സിന്ദൂര കുരുവിക്ക്   വെബ്സൈറ്റ് ഉണ്ടോ? 

 

തീർച്ചയായും. സാധാരണ എല്ലാ വെബ് സൈറ്റുകളിലും ഉള്ള എല്ലാ സൗകര്യങ്ങളും സിന്ദൂര കുരുവിയുടെ വെബ്സൈറ്റ് ആയ www.sindhoorakuruvi.com  ലൂടെ നിങ്ങൾക്ക് ലഭിക്കുന്നതാണ്.

ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുവാനും ജീവിത പങ്കാളിയെ സ്വയം തന്നെ കണ്ടെത്തുന്നതിനും ഇതിലൂടെ നിങ്ങൾക്ക് അവസരം ലഭിക്കുന്നതാണ്. നിങ്ങൾ സ്വയം തന്നെ സിന്ദൂരക്കുരുവിയുടെ വെബ് സൈറ്റിലൂടെ ജീവിത പങ്കാളിയെ കണ്ടെത്തിയാൽ ആയതിന് കമ്മീഷൻ ഒന്നും തന്നെ നൽകേണ്ടതില്ല. അവിടെ രജിസ്‌ട്രേഷൻ ഫീസ് മാത്രം നൽകിയാൽ മതിയാകും.

എല്ലാ മാസവും സിന്ദൂര കുരുവി ഒത്തിരി പേരുടെ വിവാഹം നടത്തി കൊടുക്കുന്നു. അടുത്ത  വിവാഹം നിങ്ങളുടേതായിരിക്കും

എന്താ വിവാഹം ഉടനെ വേണമെന്നാഗ്രഹമുണ്ടോ ?

എങ്കിൽ ഉടൻ തന്നെ www.sindhoorakuruvi.com  സന്ദർശിക്കുക.

അല്ല എങ്കിൽ വേഗം തന്നെ സിന്ദൂര കുരുവിയെ വിളിക്കുക.

9061032271 / 8281629916 / 8301933139 / 8547725932 / 8330074620 / 8330094957 / 8301086020 / 8330040672 / 8330055218 / 8301086040 / 8301086083 / 8301097640 / 8330082980 / 8330097692 / 8301933139 / 8281979916 

 

  • എന്താണ് ഫ്രീ രജിസ്‌ട്രേഷൻ ? അത് കൊണ്ടുള്ള പ്രയോജനം എന്താണ്?

 

മാതാ പിതാക്കളുടെ സ്നേഹവും വായുവും മാത്രമാണ് ഇന്ന് ഫ്രീ ആയി കിട്ടുന്ന ഏക വസ്തു. അതിന് തന്നെ വില പറയുന്ന ആളുകളുടെ എണ്ണം ഇപ്പോൾ കൂടി വരികയാണ്.

ഡാറ്റ ഇല്ലാത്തവരും, പുതിയതായി വരുന്ന പാർട്ടികളും മാത്രമാണ് ഫ്രീ എന്ന പ്രസ്ഥാനവുമായി വരുന്നത്. നിങ്ങൾക്ക് വേണ്ടി ആരെങ്കിലും എന്തെങ്കിലും ഫ്രീ ആയി ചെയ്യുമെന്ന് കരുതുന്നുണ്ടോ?

സിന്ദൂര കുരുവി പോലുള്ള നല്ല മാര്യേജ് ബ്യൂറോകളെ  കണ്ടെത്തി കൃത്യമായി രജിസ്‌ട്രേഷൻ ഫീസ് നൽകിയാൽ നിങ്ങൾക്ക് നല്ല സേവനം ലഭിക്കുന്നതായിരിക്കും.

 

  • മകളുടെ കല്ല്യാണം ശരിയാക്കി തന്നാൽ ഞാൻ നിങ്ങൾ പറയുന്നതിലും കൂടുതൽ പൈസ തരാം. തീർച്ചയായും തരാം.

 

ഇങ്ങനെ പറഞ്ഞാൽ ഏതെങ്കിലും ബ്രോക്കർ നിങ്ങളുടെ വീടിൻറെ പരിസരത്തേക്ക് തിരിഞ്ഞ് നോക്കുമെന്ന് കരുതുന്നുണ്ടോ.ആനയെ വാങ്ങാൻ പൈസ ഉണ്ട്. തോട്ടി വാങ്ങാൻ പൈസ ഇല്ല എന്ന പറഞ്ഞ പോലെ ആയി  കഥ.നമ്മളുടെ മക്കൾക്ക് നല്ല വിവാഹാലോചന കണ്ടെത്തേണ്ടതിൻറെ ഉത്തരവാദിത്തം നമ്മൾക്കാണോ ബ്രോക്കർക്കാണോ?

പൈസ കൊടുത്താൽ നിങ്ങളെ സഹായിക്കാൻ നൂറാളുണ്ടാകും. പിശുക്കത്തരം കാട്ടിയാലോ നിങ്ങളെ കണ്ടാൽ ആളുകൾ വഴി മാറി പോകും.

സിന്ദൂര കുരുവി പോലുള്ള നല്ല ബ്യൂറോകാരെ കണ്ടെത്തി കൃത്യമായി ചെറിയൊരു രജിസ്‌ട്രേഷൻ ഫീസുമടച്ചാൽ അവർ നിങ്ങൾക്ക് വേണ്ടി വിവാഹം നടക്കുന്ന വരെ സർവീസ് നൽകി കൊണ്ടിരിക്കും.

വിവാഹം ഉറപ്പിച്ചാൽ മാത്രം, നേരത്തെ പറഞ്ഞുറപ്പിച്ച ഫീസ് നൽകിയാൽ മതിയാകും.

 

  • രജിസ്‌ട്രേഷൻ ഇടക്കിടക്ക് പുതുക്കേണ്ടതുണ്ടോ ?

 

സിന്ദൂര കുരുവിയിൽ ഒരു തവണ രജിസ്‌ട്രേഷൻ ഫീസ്  നൽകിയാൽ നിങ്ങളുടെ വിവാഹം നടക്കുന്നത് വരെ സർവീസ് ലഭിക്കുന്നതാണ്.

 

  • എപ്പോൾ എൻറെ വിവാഹം നടക്കും ?

 

വിവാഹം ദൈവാനുഗ്രഹമാണ്. സിന്ദൂര കുരുവി അതിനൊരു വഴി കാട്ടിയും.

നമ്മൾ ആഗ്രഹിക്കുന്നവർ നമ്മളെ ആഗ്രഹിക്കുമ്പോൾ മാത്രമാണ് വിവാഹം എന്ന കവാടത്തിലേക്കുള്ള ആദ്യ പടി  നമ്മൾ കടക്കുന്നുള്ളു.അങ്ങനെയുള്ളവരെ കണ്ടെത്തി തരിക എന്ന കർമമാണ് സിന്ദൂര കുരുവി നിർവഹിക്കുന്നത്.

 

  • എൻറെ മകൾക്ക് നല്ല ഒരു വിവാഹം വേണം.  എന്താ ചെയ്യേണ്ടത്?

 

ഉടനെ സിന്ദൂര കുരുവിയെ വിളിക്കുക.

9061032271 / 8281629916 / 8301933139 / 8547725932 / 8330074620 / 8330094957 / 8301086020 / 8330040672 / 8330055218 / 8301086040 / 8301086083 / 8301097640 / 8330082980 / 8330097692 / 8301933139 / 8281979916 

Or Visit www.sindhoorakuruvi.com

 

  • പുനർവിവാഹമാണ്. സിന്ദൂര കുരുവിക്ക് എന്നെ സഹായിക്കുവാൻ സാധിക്കുമോ?

 

ആദ്യ വിവാഹം, പുനർ വിവാഹം വൈകി വിവാഹം. എന്തുമാകട്ടെ. നിങ്ങളുടെ വിവാഹ സ്വപ്‌നങ്ങൾ പൂവണിയിക്കുന്നതിന് ഏറ്റവും ഉത്തമ സഹായിയാണ് സിന്ദൂര കുരുവി.

 

  • ഭാര്യ മരിച്ചു പോയി. കുട്ടികളുടെ വിവാഹവും കഴിഞ്ഞു. ഒറ്റക്കാണിപ്പോൾ. എനിക്ക് നല്ല ഒരു ബന്ധം കിട്ടുമോ?

 

വിവാഹം എന്നത് ശാരീരിക സന്തോഷത്തിനുള്ള ഒരുപാധി മാത്രമല്ല. മാനസിക സന്തോഷത്തിനുള്ള മാർഗം കൂടിയാണ്. ആയതിനാൽ സിന്ദൂര കുരുവി നിങ്ങളെയും സഹായിക്കും.

 

  • എൻറെ മകളുടെ / മകൻറെ വിവാഹ കാര്യത്തിന് ഞാൻ എന്താ ചെയ്യേണ്ടത്?

 

ഉടനെ  സിന്ദൂര കുരുവിയെ വിളിക്കു.

9061032271 / 8281629916 / 8301933139 / 8547725932 / 8330074620 / 8330094957 / 8301086020 / 8330040672 / 8330055218 / 8301086040 / 8301086083 / 8301097640 / 8330082980 / 8330097692 / 8301933139 / 8281979916 / 0484 2962271 

Or Visit www.sindhoorakuruvi.com

 

  • ഞാൻ ഹിന്ദു നായർ സമുദായത്തിൽ പെട്ട വ്യക്തി ആണ്. എൻറെ മകൾക്ക് അനുയോജ്യമാണ് വിവാഹം ബന്ധം സിന്ദൂര കുരുവിയുടെ ലഭിക്കുമോ?

 

തീർച്ചയായും ലഭിക്കും.

നായർ മാത്രമല്ല ഹിന്ദു ക്രിസ്ത്യൻ മുസ്ലിം എല്ലാ മത വിഭാഗത്തിൽ ഉള്ളവർക്കും ഇവിടെ പ്രൊപ്പോസലുകൾ കിട്ടുന്നതാണ്.

 

  • എന്താണ് സിന്ദൂര കുരുവിയുടെ പ്രത്യേകത?

 

ഞങ്ങൾ നിങ്ങൾക്ക് അനുയോജ്യമായ വിവാഹം ബന്ധം കണ്ടെത്തി തരുന്നു. നിങ്ങളെ പറ്റിയുള്ള പൂർണ വിവരങ്ങൾ ഗ്രഹിച്ച ശേഷം. നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും അനുയോജ്യമായ ബന്ധം തന്നെ കണ്ടെത്തി തരുന്നു. ഒരു കാര്യം പ്രത്യേകം ഓർമിക്കുക. നിങ്ങൾ ആഗ്രഹിക്കുന്നവർ നിങ്ങളെ ആഗ്രഹിക്കുന്നു എങ്കിൽ മാത്രമേ നിങ്ങളുടെ വിവാഹം നടക്കുകയുള്ള. അതിനുള്ള പ്രയത്നമാണ് ഞങ്ങൾ ചെയ്യുന്നത്.

 

വിവാഹം ദൈവാനുഗ്രഹമാണ്. സിന്ദൂര കുരുവി അതിനൊരു വഴി കാട്ടിയും.

 

നല്ല ഒരു വിവാഹം ബന്ധം ആഗ്രഹിക്കുന്നുവോ. എങ്കിൽ ഉടനെ സിന്ദൂര കുരുവിയെ വിളിക്കുക

 

9061032271 / 8281629916 / 8301933139 / 8547725932 / 8330074620 / 8330094957 / 8301086020 / 8330040672 / 8330055218 / 8301086040 / 8301086083 / 8301097640 / 8330082980 / 8330097692 / 8301933139 / 8281979916 

Or Visit www.sindhoorakuruvi.com