sindhoorakuruvi

Not a registered User ? Click here | Forgot Password
Call Now: +91-9061032271

Payment Plan(s)

Free

ഫ്രീ രജിസ്ട്രേഷൻ എടുക്കുന്നവർക്ക് ഞങ്ങളുടെ സേവനം ലഭിക്കുന്നതാണ്. വിവാഹം ഉറപ്പിച്ച ശേഷം 25000 സർവ്വീസ് ചാർജ് നൽകിയാൽ മതി.

പെയ്ഡ് മെമ്പേഴ്‌സ് ഇല്ലാതെ വരുന്ന ഒരു അവസരത്തിൽ മാത്രമേ ഞങ്ങൾ ഫ്രീ മെമ്പേഴ്സിനെ ബന്ധപ്പെടുകയുള്ളു. ഇക്കൂട്ടർക്ക് ഞങ്ങളുടെ സ്പെഷ്യൽ സർവ്വീസ് ഒന്നും തന്നെ ലഭിക്കുന്നതല്ല.

വേഗം തന്നെ വിവാഹം ആഗ്രഹിക്കുന്നവർക്ക് ഞങ്ങളുടെ മറ്റു സർവ്വീസുകൾ പ്രയോജനപ്പെടുത്താവുന്നതാണ്.

Those who register under the free membership plan is eligible for getting calls from our company on behalf of our registered members. If marriage is finalized based on our call or reference, free members must pay our service charge of Rs. 25000, after fixing marriage. We do not guarantee daily, weekly calls or support to free members. Free members shall be getting calls when we are short of paid members only.

Secondly, all members are eligible for enquiries from our registered members directly.

Previlige Validity Price Featured Listing
Count(s) / Availability 90 Day(s) Rs. 0.00

Normal Plan

2500 രൂപ അടച്ചാൽ ഈ സ്‌കീമിൽ ചേരാവുന്നതാണ്. ഇതിലൂടെ നിങ്ങൾക്ക് ഞങ്ങളുടെ ഒരു മാനേജരുടെ സേവനം നിങ്ങളുടെ വിവാഹം നടക്കുന്നത് വരെ ലഭിക്കുന്നതാണ്. വിവാഹം ഉറപ്പിച്ച ശേഷം മാത്രം. സർവ്വീസ് ചാർജ് 25000 രൂപ നൽകിയാൽ മാതി.

ഇവിടെ ഞങ്ങൾ തന്നെ നിങ്ങൾക്ക് വേണ്ടി ഓരോരുത്തരുമായി സംസാരിച്ച ശേഷം അവരുടെ ഫോട്ടോ നിങ്ങളെ വാട്സാപ്പ് വഴി കാണിച്ച ശേഷം. അവരുമായി സംസാരിപ്പിച്ച ശേഷം നേരിൽ കാണുവാനുള്ള അവസരം ഒരുക്കി തരുന്നതാണ്.

On payment of a nominal registration fee of Rs. 2500, you can become a member in this category. One of our executive will be helping you in finding a good marriage alliance. This service shall be available till your marriage fixed. No time limit. After fixing the marriage, a service charge of Rs. 25000 is to be paid to us. Direct access to website is not allowed in this category. Instead of that, you will be getting service from our office staff.

Our executive shall be calling you, explaining details about suitable proposals, (after discussion with you), shall be talking to other party, and if they are also willing, will exchange photo of each party by whatsup. One you like the proposal, we will allow you to have a conference over phone, and if that is also successful, we will arrange a meeting. This service shall continue till marriage is finalized. 

Previlige Validity Price Featured Listing Contact Views
Count(s) / Availability 365 Day(s) Rs. 2,500.00 200 Numbers

Premium Plan

5000 രൂപ അടക്കുന്നവർക്ക് ഞങ്ങളുടെ വെബ്സൈറ്റ് അക്സസ്സ് ലഭിക്കുന്നതാണ്. നിങ്ങൾക്ക് തന്നെ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ച ശേഷം. ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാം. പാർട്ടിയുമായി നേരിൽ ബന്ധപ്പെടാം. വിവാഹവും നടത്താം. വിവാഹം ശേഷം കമ്മീഷൻ ഒന്നും തന്നെ ഞങ്ങൾക്ക് നൽകേണ്ടതില്ല. ആറു മാസത്തേക്ക് ഞങ്ങളുടെ വെബ്സൈറ്റ് സേവങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്.

ഇക്കൂട്ടർക്ക് ഞങ്ങളുടെ പേർസണൽ സർവ്വീസ് ആവശ്യപ്പെട്ടാൽ നൽകുന്നതാണ്. പക്ഷെ വിവാഹ നിശ്ചയ ശേഷം. കമ്മീഷൻ 25000 രൂപ നൽകേണ്ടതാണ്.

On payment of registration fees Rs. 5000, you become eligible for using the service of this website, for a period of 180 days fromt the date of registration. During this period, you can visit our website, as many times, as you like. select suitable proposals, and talk to the parties directly (without the help of us) and finalize the marriage. Once marriage is finazlied, no need to give any commisison to us. 

Once marraige is finalized, please inform us by calling to 9061032271 to delete your details from our data bank to avoid unnecessary calls. 

Previlige Validity Price Featured Listing Contact Views Dedicated Relationship Manager View Profile Details Express Interest Compose Member Message
Count(s) / Availability 180 Day(s) Rs. 5,000.00 100 Numbers 10000 Numbers 10000 Numbers 200 Numbers

Special Service

ആദ്യത്തെ ആഴ്ചയിൽ തന്നെ നിങ്ങളുടെ വിവരങ്ങൾ നിങ്ങൾക്കനുയോജ്യമായ കുട്ടികളെ SMS മുഖാന്തിരം അറിയിക്കുന്നതാണ്. എന്ന് പറഞ്ഞാൽ നിങ്ങൾക്ക് ധാരാളം അന്വേഷണങ്ങൾ നിങ്ങൾക്ക് നേരിട്ട് ലഭിക്കുന്നതാണ്.

രണ്ടാമത്തെ ആഴ്ചയിൽ നിങ്ങളുടെ നമ്പറിൽ തന്നെ നിങ്ങൾക്ക് വേണ്ടി ഒരു പരസ്യം പേപ്പറിൽ കൊടുക്കുന്നതായിരിക്കും. ഇതിലൂടെ ധാരാളം അന്വേഷണങ്ങൾ നിങ്ങൾക്ക് നേരിട്ട് ലഭിക്കുന്നതാണ്.

നാലാമത്തെ ആഴ്ചയിൽ ഞങ്ങളുടെ ടീവി പ്രോഗ്രാമിലും നിങ്ങളുടെ വിവരങ്ങൾ കാണിക്കുന്നതായിരിക്കും. ഇതിലൂടെ ധാരാളം അന്വേഷണങ്ങൾ നിങ്ങൾക്ക് നേരിട്ട് ലഭിക്കുന്നതാണ്.

മേൽ പറഞ്ഞ ഒന്നും ശരിയായില്ല എങ്കിൽ നാലാമത്തെ ആഴ്ചക്ക് ശേഷം എല്ലാ ആഴ്ചയും ഓരോ ഡാറ്റ ഫോൺ നമ്പർ സഹിതം അടുത്ത 26 ആഴ്ചകളിലായി നിങ്ങൾക്ക് ലഭിക്കുന്നതാണ്.

ഈ സ്കീമിന് വെറും 7500 രൂപ മാത്രമേ ചിലവ് വരൂ.

1. Under special scheme, within 24 hours, information about you will be passed on to our existing data bank. So that you shall be getting marriage enquires within 24 hours itself, 

2. In the second week your advertisement will be released to a leading newspaper, so you shall be getting direct enquires.

3. In the fourth week, your advertisement will go on air in our matrimonial TV program, so that you shall be getting direct enquires.

4. If youd were not happy with this also, we shall be giving one data every week from fifth week of registation till 26th week of registation. This is subject to your case being normal.

5. If your proposal is abnormal, we could instead of one data, every week, we offer you only 1 data in every two weeks, till 26th week of registration.

First week direct blast to our data week, second week paper advertisement, fourth week TV advertisement, and one data with phone number in  every week after fourth week till 26th weeks is more than enough for finding a good proposals for your son / daughter.

Cost of special scheme is Rs. 7500 only. No commission after marriage. 

Previlige Validity Price Featured Listing Contact Views Dedicated Relationship Manager View Profile Details Express Interest Compose Member Message
Count(s) / Availability 180 Day(s) Rs. 7,500.00 100 Numbers 10000 Numbers 10000 Numbers 100 Numbers

VIP Service

VIP മെമ്പേഴ്സിന് വിവാഹം നടക്കുന്നത് വരെ ഞങ്ങളുടെ സർവ്വീസ് ലഭിക്കുന്നതാണ്. രജിസ്‌ട്രേഷൻ ഫീസ് 10000 രൂപ. വിവാഹ നിശ്ചയ ശേഷം ഒരു ലക്ഷം രൂപ സർവ്വീസ് ചാർജ് നൽകേണ്ടതാണ്. നിങ്ങൾക്ക് അനുയോജ്യമായ ഏറ്റവും നല്ല പ്രൊപ്പോസലുകൾ മാത്രം നൽകുന്നതായിരിക്കും. നല്ല വിദ്യാഭ്യാസമുള്ള കുട്ടികൾ, ഉയർന്ന ജോലിയോ ബിസിനസ്സ് ചെയ്യുന്നവർ. വിദ്യ സമ്പന്നരായ മാതാ പിതാക്കൾ. സമ്പന്ന കുടുംബ പശ്ചാത്തലം. കുലിന കുടുംബം.

നിങ്ങൾക്ക് വേണ്ടി ഓരോരുത്തരുമായി ഞങ്ങൾ തന്നെ സംസാരിച്ച് നിങ്ങളെ കൊണ്ട് സംസാരിപ്പിച്ച ശേഷം നേരിൽ കാണുവാനുള്ള അവസരം നൽകുന്നതാണ്. വിവാഹം നടക്കുന്നത് വരെ ഞങ്ങളുടെ സേവനം നിങ്ങൾക്ക് ലഭിക്കുന്നതാണ്.

Under VIP category, registration fees is Rs. 10,000, and commission after fixing of marriage, shall be Rs. 1 lakhs which should be paid to us during engagement time. Here we shall be referring you only good cases, such as highly educated, highly rich, educated parent family members, rich business category etc only. VIP service is for upper class families only.

 

Previlige Validity Price Featured Listing Contact Views View Profile Details Express Interest Compose Member Message
Count(s) / Availability 180 Day(s) Rs. 10,000.00 200 Numbers 10000 Numbers 10000 Numbers 100 Numbers