sindhoorakuruvi


Not a sindhoorakuruvi user yet, Register Now | Forgot Password ?

വ്യവസ്ഥകൾ

വ്യവസ്ഥകൾ

  

ഞങ്ങള്‍ക്ക് ഇവിടെ പല തരത്തിലുള്ള രജിസ്‌ട്രേഷൻ ഉണ്ട്.  കമ്മീഷൻ ഉള്ളതുണ്ട്   കമ്മീഷൻ ഇല്ലാത്തതുണ്ട്.   ആദ്യം കമ്മീഷൻ ഉള്ള  സ്‌കീം പറയാം

********

 

കമ്മീഷൻ ഉള്ള സ്കീംപറയാം

 

 (Normal Scheme)

 

ഇതിൽ മൂന്ന് സ്‌കീം ഉണ്ട്. നോർമൽ സ്‌കീമും. VIP സർവ്വീസും  ഉണ്ട്.  VVIP സർവ്വീസും  ഉണ്ട്.

 

ആദ്യംനോർമൽ (Silver Scheme) പറയാം. നോർമൽ  രജിസ്ട്രേഷന്‍ ഫീസ്‌ 6000 രൂപആകുന്നു. രജിസ്‌ട്രേഷൻഫീസ്അടച്ചാലുള്ളഗുണംഎന്തെന്നാൽ, ഞാനിപ്പോൾരണ്ടു  മൂന്ന്  പ്രൊപോസൽസ്  നിങ്ങൾക്ക്   പറഞ്ഞുതന്നില്ലേ  ഇത്  പോലെ  നിങ്ങൾക്ക്അനുയോജ്യമായ  പ്രൊപോസൽസ്  നിങ്ങളോട്  ഫോണിലൂടെപറഞ്ഞ്തരും. എന്നിട്ട്നിങ്ങളോട്ചോദിക്കുംനിങ്ങൾക്ക്ഇതിൽഏതാണ്താൽപര്യം. നിങ്ങൾതാൽപര്യം  പറയുന്നകേസ്മാത്രംഞങ്ങൾപാര്ട്ടിയുമായിസംസാരിക്കും. അവർക്കുംഇഷ്ടപെട്ടാൽഅവരുടെഫോട്ടോനിങ്ങൾക്ക്വാട്ട്സപ്പിലൂടെഅയച്ചുതരും. നിങ്ങളുടെഫോട്ടോഅവർക്കും  വാട്ട്സപ്പിലൂടെകാണിച്ചുകൊടുക്കും.

 

രണ്ടുകൂട്ടർക്കും  ഫോട്ടോകണ്ട്ഇഷ്ടപെട്ടാൽരണ്ടുകൂട്ടരെയുംഫോണിലൂടെസംസാരിപ്പിക്കും. സംസാരിച്ച്  ഇഷ്ടപെടുന്നകേസ്കാണുവാനുള്ള  അവസരംഉണ്ടാക്കും.. വിവാഹംഉറപ്പിച്ചശേഷം 30,000 രൂപകമ്മീഷൻ. 

 

(ഇവിടെഞങ്ങള്‍  നൽകുന്ന  പ്രൊപ്പോസലുകൾ  എല്ലാംതന്നെ LDC, UDC, Bank Clerk, Normal Engineers  എന്നിങ്ങനെ 30,000 മുതൽ 40,000 വരെ, ശമ്പളംലഭിക്കുന്നപ്രൊപ്പോസലുകൾആയിരിക്കും.)

.

 ഈസ്‌കീമിൽആറുമാസത്തേക്ക്മാത്രം  വെബ്നോക്കുവാൻഉള്ളഅനുമതികൂടിനിങ്ങൾക്ക്ലഭിക്കുന്നതായിരിക്കും.

 

ഈ സ്‌കീമിൽ നിങ്ങൾക്ക്മാക്സിമം. 100 പേർക്ക്  വരെ Express Interest  അയക്കാവുന്നതാണ്. 

 

അത്കൂടാതെ എല്ലാ ആഴചയ്യിലും നിങ്ങൾക്ക് ഓരോ പ്രൊപോസൽ SMS / Whatsup വഴി അയച്ചു തന്നു കൊണ്ടിരിക്കും. അവരുടെ ഫോൺ നമ്പർ കൂടി നിങ്ങൾ ആവശ്യപ്പെട്ടാൽ പറഞ്ഞു തരുന്നതായിരിക്കും.

 

ഞങ്ങളുടെസേവനംകൊണ്ട് (SMS Service, Website Access,  Express Interest and / or our personal interaction) വിവാഹം ഉറപ്പിച്ചാൽമാത്രം  30,000 രൂപ കമ്മീഷൻനൽകേണ്ടതാണ്.

 

ഈസ്‌കീമിന്റെകാലാവധിഒരുവർഷമോ  വിവാഹംനടക്കുന്നത്വരെയോ  ഇതിൽഏതാണോആദ്യംസംഭവിക്കുന്നത്അത്വരെമാത്രമായിരിക്കും

 

അത്യാവശ്യംഉള്ളവർക്ക്മാത്രംഒരുതവണമാത്രം SMS സർക്കുലർവഴിനല്ലബന്ധങ്ങൾകണ്ടെത്തിതരുന്നതായിരിക്കും. SMS വഴിനിങ്ങൾക്ക്ലഭിക്കുന്നവിവരങ്ങൾഞങ്ങളുടെസർവീസ്എക്സിക്കുട്ടീവുമായിപങ്കുവച്ചശേഷംഅവരുമായികൂടുതൽബന്ധം  കൂട്ടിയുറപ്പിക്കുന്നതിനുവേണ്ടിഞങ്ങൾനിങ്ങളെസഹായിക്കുന്നതായിരിക്കും.

********

 

VIP Scheme

 

ഈ സ്‌കീമിൽ രജിസ്‌ട്രേഷൻ ഫീസ് 11,000  രൂപ ആകുന്നു. ഈ  സ്കീമിനുള്ള  പ്രത്യേകത  ഇവിടെ റഫർ ചെയ്യുന്ന പ്രൊപ്പോസലുകൾ എല്ലാം തന്നെ Engineers, Doctors, PG Engineers from all over the world and  Upper class family മാത്രമായിരിക്കും.

 

ഈ സ്‌കീമിന്റെ പ്രത്യേകത എന്തെന്നാൽ ഞാനിപ്പോൾരണ്ടു  മൂന്ന്  പ്രൊപോസൽസ്  നിങ്ങൾക്ക്   പറഞ്ഞുതന്നില്ലേ  ഇത്  പോലെ  നിങ്ങൾക്ക്അനുയോജ്യമായ  പ്രൊപോസൽസ്  നിങ്ങളോട്  ഫോണിലൂടെതന്നെ   പറഞ്ഞ്തരും. എന്നിട്ട്നിങ്ങളോട്ചോദിക്കുംനിങ്ങൾക്ക്ഇതിൽഏതാണ്താൽപര്യം. നിങ്ങൾതാൽപര്യം  പറയുന്നകേസ്മാത്രംഞങ്ങൾപാര്ട്ടിയുമായിസംസാരിക്കും. അവർക്കുംഇഷ്ടപെട്ടാൽഅവരുടെഫോട്ടോനിങ്ങൾക്ക്വാട്ട്സപ്പിലൂടെഅയച്ചുതരും. നിങ്ങളുടെഫോട്ടോഅവർക്കും  വാട്ട്സപ്പിലൂടെകാണിച്ചുകൊടുക്കും.

 

രണ്ടുകൂട്ടർക്കും  ഫോട്ടോകണ്ട്ഇഷ്ടപെട്ടാൽരണ്ടുകൂട്ടരെയുംഫോണിലൂടെസംസാരിപ്പിക്കും. സംസാരിച്ച്  ഇഷ്ടപെടുന്നകേസ്കാണുവാനുള്ള  അവസരംഉണ്ടാക്കും.. വിവാഹംഉറപ്പിച്ചശേഷം 60,000 രൂപകമ്മീഷൻ

 

MBBS,  MBBS MD, MBBS MS, MBBS MRCP, MBBS FRCS, MBBS DGO, MBBS DNB, MDS, BHMS MD, BAMS MD, MVSC etc. Doctors ആൺ കുട്ടികളുടെ proposals കുറവായതിനാൽ   മാസത്തിൽ ഒന്നോ രണ്ടോ പ്രൊപ്പോസലുകൾ മാത്രമേ Refer ചെയ്യുകയുള്ളൂ. Lady Doctor’s ആണ് വേണ്ടതെങ്കിൽ  ധാരാളം പ്രൊപ്പോസലുകൾ റഫർ ചെയ്യുന്നതായിരിക്കും

 

ഈ സ്‌കീമിന്റെ കാലാവധി ഒരു വർഷമോ  വിവാഹം നടക്കുന്നത് വരെയോ  ഇതിൽ ഏതാണോ ആദ്യം സംഭവിക്കുന്നത് അത് വരെ മാത്രമായിരിക്കും

 

ഈസ്‌കീമിൽആറ് SMS സർക്കുലറും. ഒരു വർഷത്തേക്കുള്ള വെബ്സൈറ്റ് ആക്സിസും. കിട്ടും. അത് കൂടാതെ എല്ലാ ആഴചയ്യിലും നിങ്ങൾക്ക് ഓരോ പ്രൊപോസൽ SMS / Whatsup വഴി അയച്ചു തന്നുകൊണ്ടിരിക്കും. അവരുടെ  ഫോൺ നമ്പർ ആവശ്യപ്പെട്ടാൽ പറഞ്ഞു തരുന്നതായിരിക്കും.

 

ഞങ്ങളുടെസേവനംകൊണ്ട്  (SMS Service, Website Access, Express Interest and / or our personal interaction) വിവാഹംഉറപ്പിച്ചാൽമാത്രം  60,000 രൂപ കമ്മീഷൻനൽകേണ്ടതാണ്.

********

 

VVIP സ്‌കീം. (Pay better to get better)

 

ഈ സ്‌കീമിൻറെ പ്രത്യേകതകൾ 

        

  1. ഹൈ പ്രൊഫൈൽ ബന്ധങ്ങൾ ആഗ്രഹിക്കുന്നവർക്ക് മാത്രമായിട്ടുള്ളതാണ് ഈ സ്‌കീം

 

  1. നിങ്ങളുടെ വിവാഹം നടക്കുന്നത് വരെ സർവീസ് കിട്ടി കൊണ്ടിരിക്കും.

 

  1. നിങ്ങൾ മനസ്സിൽ ആഗ്രഹിക്കുന്ന തരത്തിൽ ഉള്ള ബന്ധം കണ്ടെത്തുവാൻ ഞങ്ങൾ നിങ്ങളെ സഹായിക്കാം.

 

  1. ഞങ്ങളുടെഎക്സികൂട്ടിവ്മാരുടെഒരുഗ്രൂപ്പ്നിങ്ങൾക്ക്വേണ്ടിവിവാഹംനടക്കുന്നത്വരെപ്രവർത്തിക്കുന്നതായിരിക്കും

 

  1. അനുയോജ്യമായ പ്രൊപ്പോസലുകൾ നിങ്ങളുമായി കൺസൾട്ട് ചെയ്ത് അഭിപ്രായം അറിഞ്ഞ ശേഷം മാത്രമേ മറ്റുള്ളവർക്ക് നിങ്ങളെ പറ്റിയുള്ള പൂർണ വിവരങ്ങൾ നൽകുകയുള്ളൂ. നിങ്ങളുടെ സ്വകാര്യത ഞങ്ങളുടെ ഉത്തരവാദിത്തം.

 

  1. കമ്മീഷൻ എത്ര നൽകണമെന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം.

 

  1. ചെറിയ ആഗ്രഹങ്ങൾ ഉള്ളവർ കുറഞ്ഞ രജിസ്‌ട്രേഷൻ   ഫീസും  കമ്മീഷനും നൽകിയാൽ മതി. വലിയ മോഹങ്ങൾ ഉള്ളവർ അതനുസരിച്ചുള്ള രജിസ്‌ട്രേഷൻ ഫീസും കമ്മീഷനും എത്രയാണ് എത്രയാണ് എത്രയാണ് നൽകേണ്ടതെന്ന്  തീരുമാനിക്കാവുന്നതാണ്. അതായത്  രജിസ്‌ട്രേഷൻ ഫീസ് എത്ര നൽകണമെന്ന് നിങ്ങൾക്ക് സ്വയം തന്നെ തീരുമാനിക്കാം

 

  1. 25000 ത്തിനും ഒരു ലക്ഷത്തിനും ഇടയിൽ ഏതൊരു സംഖ്യയും നിങ്ങൾക്ക് രജിസ്‌ട്രേഷൻ ഫീസ് ആയി നൽകാവുന്നതാണ്.

 

  1. ഒരു ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയിൽ ഏതൊരു സംഖ്യയും കമ്മീഷൻ ആയി നൽകാമെന്ന്  മുൻകൂറായി ഞങ്ങളെ ഇമെയിൽ വഴിയോ എഴുത്തിലൂടെയേ അറിയിക്കാവുന്നതാണ്.

 

 ഈ സ്‌കീം നിങ്ങളുടെ സാമൂഹിക സാമ്പത്തിക ചുറ്റുപാടുകൾ അനുസരിച്ചുള്ളതും അത് പോലെ നിങ്ങളുടെ സ്വകാര്യതയ്ക്ക് ഭംഗം തട്ടാതെ നല്ല ബന്ധം കിട്ടണം എന്ന് ആഗ്രഹിക്കുന്നവർക്കും വേണ്ടി മാത്രമായിട്ടുള്ളതാകുന്നു.

 

 

No Commission Scheme No. 1

കമ്മീഷൻഇല്ലാത്തസ്കീമിലുംരണ്ട്സ്‌കീംഉണ്ട്. നോർമലുംസ്പെഷലും

Normal Scheme

 

ഇതിൽരജിസ്‌ട്രേഷൻഫീസ് 4000 രൂപആകുന്നു.   രജിസ്‌ട്രേഷൻഫീസ്അടച്ചുകഴിഞ്ഞാൽ, (ഇപ്പോള്‍ നിങ്ങള്‍ക്ക് SMS വഴിപ്രോപോസല്‍സ്കിട്ടുന്നില്ലേ). അത്പോലെനിങ്ങളുടെവിവരങ്ങള്‍ നിങ്ങളുടെഫോൺനമ്പര്‍ വച്ച്തന്നെഞങ്ങളുടെകസ്റ്റമേഴ്‌സിനെ SMS വഴിഅറിയിക്കും. അപ്പോള്‍ എന്ത്സംഭവിക്കും. അവര്‍ നിങ്ങളെനേരിട്ട്ഫോണിലൂടെബന്ധപ്പെടുന്നതായിരിക്കും.

 

അടുത്തഏതാനുംദിവസത്തേക്ക്  നിങ്ങൾക്ക്ഫോൺകോൾലഭിച്ചുകൊണ്ടിരിക്കും. പേപ്പറിൽപരസ്യംകൊടുത്താൽലഭിക്കുന്ന  വിധത്തിലുള്ളഫോൺഅന്വേഷങ്ങൾആണ്നിങ്ങൾക്ക്ഇവിടെയുംലഭിക്കുന്നത്. ഒരോറ്റതവണമാത്രമാണ്ഈസർക്കുലർഅയക്കുന്നത്. ഇതില്‍  നിന്ന്തന്നെനിങ്ങൾക്ക്നല്ലറിസൾട്ട്  ലഭിക്കുന്നതാണ്.

 

ഇത്കൂടാതെ 3  മാസത്തേക്ക്നിങ്ങൾക്ക്ഞങ്ങളുടെവെബ്സൈറ്റ്  അക്സസ്സ്കൂടിലഭിക്കുന്നതാണ്.

 

വെബ്സൈറ്റിൽനിന്ന്  നിങ്ങൾക്ക്  ഇഷ്ടമുള്ള  പ്രൊപ്പോസലുകൾ  തിരഞ്ഞെടുക്കാം. പാർട്ടിയെനേരിൽവിളിക്കാം. സംസാരിക്കാം. ഇഷ്ടപ്പെട്ടവരുമായിവിവാഹബന്ധത്തിൽഏർപ്പെടാവുന്നതാണ്.

 

ഞങ്ങൾമുഖാന്തിരംനിങ്ങളുടെവിവഹാംനടന്നാൽഞങ്ങൾക്ക്കമ്മീഷൻഒന്നുംതന്നെനൽകേണ്ടതില്ല. (ഈസ്‌കീമിൽഹൈപ്രൊഫൈലുകൾഅധികംഉണ്ടായിരിക്കുന്നതല്ല.)

 

ഇത്കൂടാതെഈസ്‌കീമിൽനിങ്ങൾക്ക്മാക്സിമം. 100 പേർക്ക്  വരെ Express Interest  അയക്കാവുന്നതാണ്. 

 

ഒരുകാര്യംഇവിടെ ഓർമിപ്പിക്കട്ടെ. ഈ സ്‌കീമിൻറെ കാലാവധി 3 മാസം മാത്രമാണ്. ഈ കാലയളവിൽ ഞങ്ങൾ  SMS / Whastup വഴി നിങ്ങൾക്ക് അയച്ചു തരുന്ന പ്രൊപ്പോസലുകാരുടെ ഫോൺ നമ്പർ കൂടി നിങ്ങൾ ആവശ്യപ്പെട്ടാൽ പറഞ്ഞു തരുന്നതായിരിക്കും.

********

 

Special Scheme

 

ഈ കാറ്റഗറിയില്‍  രജിസ്‌ട്രേഷൻ ഫീസ് 8000  രൂപ ആകുന്നു. രജിസ്‌ട്രേഷൻ ഫീസ് അടച്ചു  കഴിഞ്ഞാൽ.  

 ഉടൻതന്നെഞങ്ങളുടെഡാറ്റാബാങ്കിലേക്ക്നിങ്ങളുടെവിവരങ്ങൾ SMS വഴിഅയക്കുന്നതായിരിക്കും.

 

ആദ്യത്തെ SMS സർക്കുലർ കൂടാതെ നിങ്ങൾ ആവശ്യപ്പെട്ടാൽ അടുത്ത 6  മാസത്തിനകം  രണ്ടു  തവണ കൂടി സർക്കുലർ അയക്കുന്നതാണ്. അതായത് മൊത്തം മൂന്ന് തവണ പേപ്പർ പരസ്യം ചെയ്‌താൽ ലഭിക്കുന്ന ഫലം ആയിരിക്കും നിങ്ങൾക്ക്  ഇതിലൂടെ  ലഭിക്കുന്നത്.

 

ഈ സ്‌കീമിൻറെ മറ്റൊരു പ്രത്യേകത SMS  സർക്കുലർ അയക്കുന്നത് ഡോക്ടർ,  എഞ്ചിനീയർ,  ഗവണ്മെന്റ് ഉദ്യോഗസ്ഥർ,  ഓഫീസർ, ബാങ്ക് മാനേജർ, യൂറോപ്പ് അമേരിക്ക. ഹൈ പെയ്‌ഡ്‌  എംപ്ലോയീസ് എന്നിവരെയാണ്

 ഉൾപ്പെടുത്തിയിരിക്കുന്നത്. അതായത് അപ്പർ കാറ്റഗറി കിട്ടണമെന്നുള്ളവർക്ക് പറ്റിയ സ്‌കീം ആണ് 8000ൻറെ സ്പെഷ്യൽ സ്‌കീം.

 

ഇത്  കൂടാതെ  അടുത്ത  ആറു  മാസത്തേക്ക്  ഞങ്ങളുടെ  വെബ്  സൈറ്റ് ആക്സസ് കൂടി  നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും.  നിങ്ങള്‍ക്ക്  ഇഷ്ടമുള്ളതൊക്കെ  സെലക്ട്‌ ചെയ്ത് ഓരോരുത്തരുമായി  നേരിൽ ബന്ധപ്പെടാവുന്നതാണ്. ഇത്രയും മതിയാകും നിങ്ങളുടെ വിവാഹം നടക്കുവാൻ. അടുത്ത ആറു മാസത്തിനുള്ളിൽ തന്നെ നിര്‍ബന്ധമായും വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക്  ഏറ്റവും  അനുയോജ്യമായ  സ്‌കീം  ഇത്  തന്നെ  ആയിരിക്കും

 

ഈസ്‌കീമിൽനിങ്ങൾക്ക്മാക്സിമം. 300 പേർക്ക്  വരെ Express Interest  അയക്കാവുന്നതാണ്.  ഈ കാലയളവിൽ നിങ്ങൾ SMS / Whastup വഴി നിങ്ങൾക്ക് അയച്ചുതരുന്ന പ്രൊപ്പോസലുകാരുടെ ഫോൺ നമ്പർ കൂടി  നിങ്ങൾ ആവശ്യപ്പെട്ടാൽ പറഞ്ഞു  തരുന്നതായിരിക്കും.

 

ഈസ്‌കീമിൻറെമറ്റൊരുപ്രത്യേകത  ഞങ്ങൾമുഖാന്തിരംനിങ്ങളുടെവിവഹാംനടന്നാൽഞങ്ങൾക്ക്കമ്മീഷൻഒന്നുംതന്നെനൽകേണ്ടതില്ല  എന്നുള്ളതാണ്.

********

 

Scheme No. 5

 

ഫ്രീ രജിസ്ട്രേഷൻ എടുക്കുന്നവർ. വിവാഹം ഉറപ്പിച്ച ശേഷം 35000 സർവീസ് ചാർജ് നൽകിയാൽ മതി .

 

Paid മെമ്പേഴ്‌സ് ഇല്ലാതെ വരുന്ന ഒരു അവസരത്തിൽ മാത്രമേ ഞങ്ങൾ ഫ്രീ മെമ്പർമാരെ ഞങ്ങൾ ബന്ധപ്പെടുകയുള്ളു. ഇക്കൂട്ടർക്ക്  ഞങ്ങളുടെ  സ്പെഷ്യൽ സർവ്വീസ്.  ഒന്നും തന്നെ ലഭിക്കുന്നതല്ല. വിവാഹം നടക്കും എന്ന് ഒരു ഉറപ്പും ഈ സ്‌കീമിൽ ഞങ്ങൾക്ക് നൽകുവാൻ സാധിക്കുകയില്ല.

 

സാവധാനം അതായത് ഒന്നോ രണ്ടോ വർഷത്തിനകം വിവാഹം നടത്തിയാൽ മതി നിന്നുള്ളവർക്ക് ഫ്രീ രജിസ്ട്രേഷനിൽ ചേർക്കാവുന്നതാണ്.  വേഗം തന്നെ വിവാഹം ആഗ്രഹിക്കുന്നവർക്ക്  ഞങ്ങളുടെ  മറ്റു സർവ്വീസുകൾ പ്രയോജന പ്പെടുത്താവുന്നതാണ്.

 

ഞാനി പറഞ്ഞ കണ്ടീഷന്‍സ് എല്ലാം തന്നെ വാട്സ്ആപ് വഴി   അയച്ചു തരാം. എല്ലാം വായിച്ചു നോക്കുക. നിങ്ങള്‍ക്ക്  താല്‍പര്യമുള്ള  സ്കീം തിരഞ്ഞെടുക്കുക. 

********

 

രജിസ്‌ട്രേഷൻ  ഫീസ്  ഞങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയോ, ഓൺലൈൻ ആയി ട്രാൻസ്ഫർചെയ്യുകയോ, Google Pay (9061032271) ചെയ്യുകയോ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷൻ ഫീസ് ബാങ്കിൽ അടച്ച ശേഷം ആ വിവരം ഞങ്ങളുടെ ഓഫീസിൽ അറിയിച്ചാൽ നാളെ മുതൽ നിങ്ങൾക്ക് വേണ്ടി വർക്ക് ആരംഭിക്കുന്നതാണ്

 

BANK ADDRESS

STATE BANK OF INDIA

 

A/c  Name  =  Bees and Queen, Current A/c No =  67360684061, Branch =  Mulamthuruthy, Ernakulum,

IFSC No. =  SBIN0070334, SWIFT Code =  SBININBBFED

 

THE SOUTH INDIAN BANK LTD.,

A/c  Name  =  Bees and Queen, Current A/c No.  0050073000000639. Branch  = Mulamthuruthy, Ernakulum, IFSC – SIBL0000050, Swift Code =  SOININ55XXX

 

POSTAL ADDRESS

 

Address 

Bees & Queen / Sindhoora Kuruvi, Marriage Bureau, Arakunnam, Mulamthuruthy, Pin 682313, Ernakulam, Kerala, India

Mobile - 

8921863305 /  8330094957 /  8301086040 / 8281629916 /  8156847709 / 8848633251 / 6238182465 / 7909297708 / 8330040672 / 8330074620 / 8921471039 / 8921479766 / 8330097692 / 6238190466

Web:- www.sindhoorakuruvi.com, Email: info@sindhoorakuruvi.comsindhoorakuruvi@gmail.com

********

 

സര്‍വീസ് ആരംഭിച്ചു കഴിഞ്ഞാൽ ഒരു കാരണവശാലും റീഫണ്ട് അനുവദിക്കുന്നതല്ല.

 

********

 

Website വഴിയും രജിസ്‌ട്രേഷൻ ഫീസ് അടക്കാവുന്നതാണ്. അതിനു വേണ്ടി Login ചെയ്ത ശേഷം Payment Option ൽ ചെന്ന് Payment Plan Select ചെയ്യുക. അവിടെ  നിങ്ങൾക്ക് ഇഷ്ടമുള്ള പ്ലാൻ Select ചെയ്ത ശേഷം  Upgrage Plan ൽ ക്ലിക്ക് ചെയ്യുക. അതിനു ശേഷം  Online Payment (CCAvenue) ക്ലിക്ക് ചെയ്യുക. Then click Proceed to Check out and then Click Confirm Now.  അതിനു ശേഷം card details കൊടുത്ത്  Payment നടത്താവുന്നതാണ്.

 

********

 

ആദ്യവിവാഹം, വൈകിവിവാഹം, പുനര്‍വിവാഹം, ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം അങ്ങിനെ കേരളത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പറ്റിയ പ്രൊപോസൽസ് ഞങ്ങളുടെ കൈവശം  ഉണ്ട്.

 

 ********

 

NB:- SSLC, PDC, ITI  എന്നീ വിദ്യഭ്യാസം ഉള്ള വ്യക്തികള്‍ക്കുള്ള സേവനങ്ങള്‍ക്ക്  ഞങ്ങളുടെ എക്സിക്കൂട്ടീവുമായി  നേരിൽ ബന്ധപ്പേട്ട ശേഷം മാത്രം രജിസ്‌ട്രേഷൻ  എടുക്കുന്നതായിരിക്കും  ഉത്തമം.

 

********

 

വിവാഹം ദൈവാനുഗ്രഹമാണ് Sindhoora Kuruvi / Bees & Queen      അതിനൊരു വഴി കാട്ടിയും. നിങ്ങളുടെ വിവാഹ സ്വപ്‌നങ്ങൾ പൂവണിയുവാൻ ഇപ്പോൾ തന്നെ സിന്ദൂരകുരുവിയിൽ രജിസ്റ്റർ ചെയ്യുക. ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്.

 

********

ഒന്നിന് പകരം രണ്ടെണ്ണം ലഭിക്കും

ഇവിടെ നിന്ന് ലഭിക്കുന്ന ഡാറ്റയിൽ ഏതെങ്കിലും വിവാഹം കഴിഞ്ഞതായി നിങ്ങൾക്ക് വിവരം ലഭിക്കുകയാണ് എങ്കിൽ ആ വിവരം ഞങ്ങളെ അറിയിച്ചാൽ. അത് സ്ഥിരീകരിച്ച ശേഷം ഒന്നിന് പകരം രണ്ടെണ്ണം എന്ന നിലക്ക് നിങ്ങൾക്ക് ലഭിക്കുന്നതിനായി നിങ്ങളുടെ പോയിൻറ് നില കൂട്ടി തരുന്നതായിരിക്കും