എന്റെ പേര് രാഹുൽ എന്നാണ്. വീട്ടിൽ അച്ഛൻ അമ്മ അനുജൻ എന്നിവരാണ് ഉള്ളത്. സഹോദരിയുടെ കല്യാണം കഴിഞ്ഞു. ഞാൻ പ്ലസ് ടു കഴിഞ്ഞ് തൊടുപുഴ താലൂക്ക് പ്രവാസി വെൽഫെയർ സൊസൈറ്റിയിൽ ഡേറ്റാ എൻട്രി ഓപ്പറേറ്ററായി ജോലി ചെയ്യുന്നു. നിലവിൽ ഇടുക്കി ജില്ലയിലെ LGS റാങ്ക് ലിസ്റ്റിൽ 455 ആം റാങ്ക് ഉണ്ട്. മൂന്ന് മാസത്തിനുള്ളിൽ ജോലി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.